ഇന്ത്യയില്‍ ഇന്റര്‍നെറ്റിന്റെ അന്ത്യകൂദാശ

ഇന്ത്യയില്‍ ഇന്റര്‍നെറ്റിന്റെ അന്ത്യകൂദാശ ചടങ്ങുകള്‍ക്കുള്ള ക്വട്ടേഷന്‍ ഇറ്റാലിയന്‍ അമ്മായിയും മക്കളും കൊടുത്തുകഴിഞ്ഞു എന്ന് പൊന്നമ്പലദര്‍ശനം. Continue reading “ഇന്ത്യയില്‍ ഇന്റര്‍നെറ്റിന്റെ അന്ത്യകൂദാശ”

Retired – Hurt

19-May-2012

“I just now came back from Nagalapuram one day ‘Relax Trek’. One good thing is, I have decided I will never go there again. And that is the bad thing as well.

Reason is simple- I have seen Nagalapuram Forests 47 times including this. I have seen her as the most beautiful place, in every season, in every mood, in all its glory. But, private trekking parties are ruining the place like any other Indian tourist place. No matter how many ever times Chennai Trekking Club or me sweep it through out, next time when we go there, it becomes worse.

I have all those fond memories. I am happy with that.” Continue reading “Retired – Hurt”

ആപ്പ്‌ റൈസല്‍ ചിന്തകള്‍ (Appraisal)

മൈക്രോസോഫ്ട്‌ വേര്‍ഡ്‌-ന്റെ ഒരു ലൈസെന്‍സിന് കരമന മീന്ച്ചന്തയില്‍ നെത്തോലിക്ക് വില പറയുന്ന പോലെ ക്ലയന്ടുമായി ലേലം വിളിക്കുന്ന സോഫ്ട്വെയര്‍ കമ്പനികളെ…

നാല് പേര് ജോലി ചെയ്യുന്ന പ്രോജെക്‌റ്റില്‍ ടീം ലീഡ്‌, ടീം മാനേജര്‍, മോഡ്യൂള്‍ ലീഡ്‌, പ്രൊജക്റ്റ്‌ ലീഡ്‌, പ്രൊജക്റ്റ്‌ മാനേജര്‍, ഡെലിവറി മാനേജര്‍, എച്ചാര്‍ ഇങ്ങനെ കുറെ ലീടുമാരെ ഇട്ടിട്ടു, കോസ്റ്റ്‌ കട്ടിംഗ് എന്നും പറഞ്ഞു ടിഷ്യൂ പേപ്പര്‍-ന്റെ സൈസ് കുറയ്ക്കുന്ന സോഫ്റ്റ്‌വെയര്‍ കമ്പനികളെ…

പത്തു മാസം കൊണ്ട് പ്രൊജക്റ്റ്‌ ഡെലിവറി ചെയ്യാം എന്ന് പറഞ്ഞിട്ട്, മൂന്നാല് വര്‍ഷമായാലും, ഒരു സിസേറിയന്‍ നടത്തിപ്പോലും ഡെലിവറി ചെയ്യാന്‍ പറ്റാത്ത പോലെ പ്രൊജെക്ടിനെ ബലാല്‍സംഗം ചെയ്യും സോഫ്റ്റ്‌വെയര്‍ കമ്പനികളെ…

ചോരയും നീരും ഉള്ള, കഴുത്തില്‍ ഐഡി കാര്‍ഡിട്ട, നിങ്ങളുടെ ഭാഷയില്‍ പറഞ്ഞാല്‍, ഒരു റിസോഴ്സ് എഴുതുന്നത്… Continue reading “ആപ്പ്‌ റൈസല്‍ ചിന്തകള്‍ (Appraisal)”

മരുനീര്‍പൂവ്‌

മഴ, സ്വപ്നം കണ്ട നാളുകള്‍…
മരുഭൂമിയില്‍ മഴയുടെ പൂവനങ്ങള്‍ സ്വപ്നം കണ്ടു ഞാന്‍…
മിഥ്യ എന്ന സത്യത്തിലേക്ക്‌ ഉണരുമ്പോള്‍
സ്നേഹമെന്ന സ്വപ്നവും എന്റെ കയ്യില്‍ നിന്നും ഉതിരുന്നത് ഞാന്‍ അറിഞ്ഞു. Continue reading “മരുനീര്‍പൂവ്‌”

Proudly powered by WordPress | Theme: Baskerville 2 by Anders Noren.

Up ↑